ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുവാനായി ടെലികോം
കമ്പനികൾ മത്സരിക്കുകയാണ്. വൊഡാഫോൺ, ജിയോ, എയർടെൽ
എന്നിവരാണ് പുതിയ ഓഫറുകളുമായി ഇപ്പോൾ
മുൻനിരയിൽ. മിതമായ നിരക്കിൽ മികച്ച സേവനം
എന്ന രീതിയിലാണ് പുതിയ
പ്ലാനുകൾ.
ജിയോ- 299
പ്ലാൻ
പ്രീപെയ്ഡ്
ഉപഭോക്താക്തർക്കായി 3 ജിബി ഡേറ്റ നൽകുന്ന
ചെറിയ നിരക്കിലുള്ള ഓഫറാണ് ജിയോ നൽകുന്നത്.
28 ദിവസത്തേയ്ക്കാണ് ഓഫർ കാലാവധി മാത്രവുമല്ല ദിവസേനയുള്ള 3 ജിബി പാക്കേജ് ഉപയോഗിച്ചുകഴിഞ്ഞാൽ
64 കെബി സ്പീഡിൽ ഇന്റർനെറ്റ് ലഭ്യമാകും. ഇതിനുപുറമെ
അൺലിമിറ്റഡ് വോയിസ് കോളിങ്ങും 100 ടെക്സ്റ്റ് മെസ്സേജസ്സും ചെയ്യാവുന്നതാണ്.
എയർടെൽ -
349 പ്ലാൻ
349 രൂപ റീചാർജ് പ്ലാനിൽ പ്രതിദിനം
3 ജിബി ഇന്റർനെറ്റ് ഡേറ്റയും അൺലിമിറ്റഡ് കോളിങ്,
ഫ്രീ മെസ്സേജിങ് സൗകര്യവും
നൽകുന്നു. പ്രതിദിന ഡാറ്റ പ്ലാനിനു
ശേഷം ഉപയോഗിക്കുന്ന ഇന്റെർനെറ്റിന്
സാധാരണ നിരക്ക് ഈടാക്കും.
വൊഡാഫോൺ -
349 പ്ലാൻ
എയർടെൽ നൽകുന്ന അതേ സേവനരീതിയിലാണ്
വൊഡാഫോൺ പ്ലാനും. 28 ദിവസത്തേയ്ക്കു 349 രൂപയ്ക്കു റീചാർജ് ചെയ്യുംഫോൾ
ദിവസേന 3 ജിബി ഇന്റർനെറ്റ് പാക്കേജും
കോളിങ്, മെസ്സേജിങ് സേവനങ്ങളും നിങ്ങൾക്കു
ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കുമായി
ഞങ്ങളുടെ ഫേസ്ബുക്ക് ഒഫീഷ്യൽ പേജ്
ലൈക് ചെയുക.
x

No comments:
Post a Comment