ന്യൂഡൽഹി
: ശബരിമല യുവതി പ്രവേശന ഹർജിയിൽ
വാദം തുടങ്ങി. വിധിയിൽ
പിഴവ് എന്തെന്ന് സുപ്രീം കോടതി
ചീഫ് ജസ്റ്റിസ് രഞ്ജൻ
ഗോഗോയ് ആവശ്യപ്പെട്ടു.
ആദ്യവാദം എൻ എസ്
എസിന്റെ പുനഃപരിശോധ ഹർജിയെ അടിസ്ഥാനമാക്കിയാണ്.
മുതിർന്ന അഭിഭാഷകൻ ശ്രീ കെ
പരാശരന് ആണ് എൻ
എസ് എസിനു വേണ്ടി
വധിക്കുന്നത്. ഭരണഘനയുടെ 15-ാം അനുച്ഛേദം പ്രകാരം ക്ഷേത്രങ്ങളെ
പൊതു ഇടം ആക്കി
തുറന്നു കൊടുക്കുന്നത് ശരിയല്ലെന്ന് പരാശരന് വാദിച്ചു.
പുനഃപരിശോധന ഹർജികളും ദേവസ്വം ബോർഡ്
നൽകിയ സാവകാശ ഹർജികളുമാണ് പരിഗണിക്കുന്നത്.

