തിരുവനന്തപുരം: കേരള കോൺഗ്രസിലെ വളരെ ശക്തനായ
നേതാവായിരുന്നു ശ്രീ കെ.എം.മാണി. അദ്ദേഹത്തിന്റെ നിര്യാണത്തോടെ കേരള കോൺഗ്രെസ്സിനുമുന്നിൽ ഇനി
3 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ബാക്കി.
- ശ്രീ കെ.എം.മാണി വഹിച്ചിരുന്ന പാർട്ടി ചെയർമാൻ സ്ഥാനത്തേയ്ക്ക് ഇനി ആര്?
- നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തേയ്ക്ക് ആര്?
- പാലാ നിയമസഭ സീറ്റിലേയ്ക്ക് ഇനി ആര് പകരക്കാരൻ?
ശ്രീ.ജോസഫ്- മാണി വിഭാഗങ്ങൾ തമ്മിലുള്ള
തർക്കം നിലനിൽക്കേ ഈ ചോദ്യങ്ങൾക്കുള്ള
ഉത്തരങ്ങൾ നിർണായകം ആകും. നിലവിൽ
ശ്രീ പി.ജെ
ജോസഫ് വർക്കിംഗ് ചെയർമാനും മാണിയുടെ
മകൻ ജോസ്.കെ.മാണി വൈസ് ചെയർമാനും
സി എസ് തോമസ്
ഡെപ്യൂട്ടി ചെയര്മാനുമാണ്. ജോസ്.കെ മാണി
തന്നെ ചെയർമാൻ സ്ഥാനത്തേയ്ക് വരണം
എന്നാണ് മാണി വിഭാഗം നേഎം
താക്കളുടെ ആഗ്രഹം. നിലവിലുള്ള തീരുമാനങ്ങൾ
അവ്യക്തം ആണ് കേരള
രാഷ്ട്രീയം ഉറ്റുനോക്കുന്ന പ്രധാന തീരുമാനങ്ങളാണ് ഇവ.

No comments:
Post a Comment