തിരുവനന്തപുരം : "സ്ഥാനാർത്ഥിയാകാൻ
ഞാനില്ല, ചെയ്തുതീർക്കാൻ ഒരുപാടു കാര്യങ്ങൾ ഉണ്ട്. എന്റെ മേഖല രാഷ്ട്രീയമല്ല സിനിമയാണ്."
ഇതായിരുന്നു സ്ഥാനാർത്ഥി സ്ഥാനത്തെ കുറിച്ച് ശ്രീ മോഹൻലാലിന്റെ പ്രതികരണം.
തിരുവന്തപുരത്തു
ബി.ജെ.പി സ്ഥാനാർത്ഥിയായി മോഹൻലാൽ മത്സരിക്കുമെന്ന ശക്തമായ പ്രചരണത്തിലെ ആകാംഷയാണ്
അദ്ദേഹം അവസാനിപ്പിച്ചത്.

No comments:
Post a Comment